1. കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം? Ans : ഉത്തർപ്രദേശ് 2. വലിയ സ്തൂപം? Ans : ഗ്രേറ്റ് സ്തൂപം (സഞ്ചി ) 3. കൂടുതൽ നികുതിദായകരുള്ള നഗരം? Ans : കൊൽക്കത്ത 4. വലിയ റോഡ്. Ans : ഗ്രാൻ ടങ്ക് റോഡ് 5. വലിയ ലൈബ്രറി? Ans : നാഷണൽ ലൈബ്രറി (കൊൽക്കത്ത) 6. വലിയ കുംഭഗോപുരം? Ans : ഗോൽഗുംബസ് ബിജാപൂർ (കർണാടകം) 7. വലിയ ഉപ്പുജലതടാകം? Ans : ചിൽക്ക (ഒഡീഷ ) 8. വലിയ കോൺക്രീറ്റ് അണക്കെട്ട്? Ans : നാഗാർജ്ജുന സാഗർ...