• Home
  • About
  • Contact
    • Category
    • Category
    • Category
  • Shop
  • Advertise
Powered by Blogger.
facebook twitter instagram pinterest bloglovin Email

StepToRank

1. കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
2. വലിയ സ്തൂപം?
Ans : ഗ്രേറ്റ് സ്തൂപം (സഞ്ചി )
3. കൂടുതൽ നികുതിദായകരുള്ള നഗരം?
Ans : കൊൽക്കത്ത 
4. വലിയ റോഡ്. 
Ans : ഗ്രാൻ ടങ്ക് റോഡ് 
5. വലിയ ലൈബ്രറി?
Ans : നാഷണൽ ലൈബ്രറി (കൊൽക്കത്ത)
6. വലിയ കുംഭഗോപുരം?
Ans : ഗോൽഗുംബസ് ബിജാപൂർ (കർണാടകം)
7. വലിയ ഉപ്പുജലതടാകം?
Ans : ചിൽക്ക (ഒഡീഷ )
8. വലിയ കോൺക്രീറ്റ് അണക്കെട്ട്?
Ans : നാഗാർജ്ജുന സാഗർ (കൃഷ്ണനദി)
9. വലിയ കോട്ട. 
Ans : ചെങ്കോട്ട (ന്യൂഡൽഹി) 
10. വലിയ ശുദ്ധജല തടാകം?
Ans : വൂളാർ
11. വലിയ ആശ്രമം?
Ans : തവാങ് (അരുണാചൽ പ്രദേശ്) 
12. വലിയ പ്ലാനറ്റോറിയം?
Ans : ബിർല പ്ലാനറ്റോറിയം (കൊൽക്കത്ത) 
13. വലിയ പീഠഭൂമി. 
Ans : ഡെക്കാൻ പീഠഭൂമി 
14. വലിയ മ്യൂസിയം?
Ans : ഇന്ത്യൻ മ്യൂസിയം (കൊൽക്കത്ത) 
15. വലിയ ഗുരുദ്വാര?
Ans : ഗോൾഡൻ ടെമ്പിൾ (അമൃത്സർ) 
16. വലിയ ഗുഹാ ക്ഷേത്രം?
Ans : എല്ലോറ (മഹാരാഷ്ട്ര)
17. വലിയ  തടാകം?
Ans : ചിൽക്ക
18. വലിയ വസതി?
Ans : രാഷ്ട്രപതി ഭവൻ
19. വലിയ സംസ്ഥാനം?
Ans : രാജസ്ഥാൻ
20. വലിയ ജി.പി.ഒ.?
Ans : മുംബൈ ജി.പി.ഒ. 
21. വലിയ പൊതുമേഖലാ ബാങ്ക്?
Ans : എസ്. ബി. ഐ.
22. വലിയ മരുഭൂമി?
Ans : താർ (രാജസ്ഥാൻ) 
23. വലിയ ഓഡിറ്റോറിയം. 
Ans : ശ്രീ ഷൺമുഖാനന്ദ ഹാൾ (മുംബൈ)
24. കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം?
Ans : ബീഹാർ 
25. വലിയ മൃഗശാല?
Ans : സുവോളജിക്കൽ ഗാർഡൻ (കൊൽക്കത്ത)
26. വലിയ എക്സിബിഷൻ ഗ്രൗണ്ട്?
Ans : പ്രഗതി മൈതാൻ (ന്യൂഡൽഹി) 
27. വലിയ മുസ്ലീംപള്ളി?
Ans : ജുമാ മസ്ജിദ് (ന്യൂഡൽഹി)
28. വലിയ നദീജന്യ ദ്വീപ്?
Ans : മാജുലി (ബ്രഹ്മപുത്ര) 
29. വലിയ എണ്ണശുദ്ധീകരണശാല?
Ans : ജാംനഗർ എണ്ണശുദ്ധീകരണശാല (ഗുജറാത്ത്) 
30. പഴക്കമുള്ള എണ്ണ ശുദ്ധീകരണശാല?
Ans : ദിഗ് ബോയ്(ആസ്സാം)
Share
Tweet
Pin
Share
No comments

  • Basic Facts
  • Geography
  • History
  • Transport
  • Communication
  • Indian Cinema
x

Share
Tweet
Pin
Share
No comments
Newer Posts
Older Posts

About me

About Me

Aenean sollicitudin, lorem quis bibendum auctor, nisi elit conseat ipsum, nec sagittis sem nibh id elit. Duis sed odio sit amei.

Follow Us

  • facebook
  • twitter
  • instagram
  • Google+
  • pinterest
  • youtube

recent posts

Sponsor

Facebook

Blog Archive

  • July 2018 (2)
  • April 2018 (1)
  • February 2018 (3)

Created with by ThemeXpose | Distributed by Blogger Templates